ഏങ്ങണ്ടിയൂർ : പൊക്കുളങ്ങര പടിഞ്ഞാറ് കരീപ്പാടത്ത് മാധവന്റെ മകൻ സതീശൻ (67) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: സരിന്ത്, സരിത. മരുമക്കൾ: ദിനൻ, രേഷ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.