കൊടകര: വെള്ളിക്കുളങ്ങര തോട്ടുപുറം ശങ്കരന്റെ മകന് രാജന് (53) നിര്യാതനായി. ബി.ജെ.പി വെള്ളിക്കുളങ്ങര മേഖല സമിതി അംഗവും വെള്ളിക്കുളങ്ങര അമ്പലത്തറ ശ്രീദുർഗാദേവി ക്ഷേത്രം കമ്മിറ്റി പ്രസിഡന്റുമായിരുന്നു. മാതാവ്: പരേതയായ ജാനകി. ഭാര്യ: ലത. മക്കള്‍: രാജലക്ഷ്മി, രാജേശ്വരി, അജന്ലാല്. മരുമക്കള്‍: വിജീഷ്, അഖില്‍.