അന്തിക്കാട്: പുത്തൻകോവിൽ കടവ് റോഡിൽ മാളിയേക്കൽ വീട്ടിൽ രാമചന്ദ്രന്റെ ഭാര്യ സതി (73) നിര്യാതയായി. മക്കൾ: ഹരീഷ്, ഷൈനി, മണിക്കുട്ടൻ. മരുമക്കൾ: സുമ, സജയൻ, പൂജ.