പുന്നയൂര്‍: എടക്കര കർണംകോട്ട് ഗണേശന് (63) നിര്യാതനായി. ഭാര്യ: ലളിത. മക്കള്‍: നിധിന്, അജിത്ത്, നീതു. മരുമകന്: സുനില്‍.സംസ്കാരം വെള്ളിയാഴ്ച 12ന്.