പൊന്നാനി: കറുകത്തിരുത്തി പാസഞ്ചർ പാലത്തിനടുത്ത് താമസിച്ചിരുന്ന കൊടക്കാട്ട് ഹംസ (58) നിര്യാതനായി. സി.പി.എം കറുകത്തിരുത്തി ബ്രാഞ്ച് കമ്മിറ്റി അംഗവും ഗ്രാമിക സാംസ്കാരികവേദി എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. ഭാര്യ: നഫീസ. മക്കൾ: സനീബ്, യാസീർ, ഷമീർ, മുജീബ് റഹ്മാൻ, ഷറീന, ഷമീറ. മരുമക്കൾ: നവാസ്, അബീബ്, ജുമീറ.