താനൂർ: കെ.പുരം മൂലക്കൽ സ്വദേശി മഠത്തിൽ ഇട്ടയ്യ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണക്കൻ. മക്കൾ: ശിവൻ, പ്രേമ, ലത. മരുമക്കൾ: ബിന്ദു, പരേതരായ കുഞ്ഞപ്പു, വാസു.