കൊളത്തൂർ: വലിയ പള്ളി മഹല്ലിൽ താമസിക്കുന്ന മേലേടത്ത് വളപ്പിൽ പോക്കർ ഹാജിയുടെ ഭാര്യ തിത്താച്ചുട്ടി (74) നിര്യാതയായി. മകൾ: ആമിന. മരുമകൻ: പരേതനായ അബൂബക്കർ. സഹോദരങ്ങൾ: മൊയ്തീൻ, ഹംസ, അബൂബക്കർ, സഫിയ, റുഖിയ്യ, സൈനബ, പരേതനായ മുഹമ്മദ്.