താനൂർ: താനൂർ ഷെയ്ക് മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ കോയക്കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുല്ലക്കുട്ടി (71) നിര്യാതനായി. ഭാര്യ: നഫീസ.
മകൾ: റഹദ. മരുമകൻ: സഫ്വാൻ അഹ്സനി (ഊരകം). സഹോദരൻ: ഇബ്രാഹിംകുട്ടി.