വളാഞ്ചേരി: കൊടുമുടി അമ്പലവട്ടത്ത് ഹൈദ്രു (62) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: നസീറലി, മുഹമ്മദ് റഫീഖ്, ഹൈറുന്നിസ, ബരീറ. മരുമക്കൾ: അബ്ദുറഹ്മാൻ പുന്നത്തല, മുനീർ വിളത്തൂർ, ഫാത്തിമ, ഷമീറ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, മൂസ, റംല.