എരുമപ്പെട്ടി: പഴവൂർ കുറിഞ്ഞിലായിൽ വീട്ടിൽ അബൂബക്കർ (78) നിര്യാതനായി. ഭാര്യ: നഫീസത്തുൽ മിസിരിയ. മക്കൾ: സുലേഖ (വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം, ബിനൈൻ അക്യുപങ്ചർ-വടക്കാഞ്ചേരി), ഷഹ്ന, നൗഷാദ് (അബൂദബി). മരുമക്കൾ: അബ്ദുൽ അസീസ്, സുലൈമാൻ, റഹ്മത്തുന്നിസ.