തിരുനാവായ: കോൽക്കളി, ബാൻഡ് വാദ്യ കലാകാരൻ എടക്കുളം കിഴക്കൻമുക്കിലെ കൂടപ്പാട്ടിൽ മൊയ്തീൻകുട്ടി (65) നിര്യാതനായി. എടക്കുളം ടൗണിലെ മുൻ ചുമട്ടുതൊഴിലാളിയും സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) എടക്കുളം യൂനിറ്റ് അംഗവും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: റിയാസ്, ഫള്ലു, ഷൗക്കത്ത്, ബിൻസിയ. മരുമക്കൾ: ശിഹാബ് (കട്ടച്ചിറ), മുബഷിറ, ബുഷറ, ഫർസാന.