പട്ടിക്കാട്: ശാന്തപുരത്തെ കൂരിയാട്ടുവട്ടാംപറമ്പില് മൊയ്തുവിന്റെ മകൻ യൂസുഫ് അലി (60) നിര്യാതനായി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഷീബ ജാസ്മിന് (അരിക്കണ്ടംപാക്ക്). മക്കള്‍: ജാസിം അലി, ഹാഷിം അലി, ഷഹ്മ ഷെറിന്, യാസിം അലി. മരുമക്കള്‍: ഫിദ ഫാത്തിമ (അരീക്കോട്), ഫാറൂഖ് (എടത്തനാട്ടുകര).