കരുവാരകുണ്ട്: കുട്ടത്തിയിലെ പട്ടിയിൽ അബൂബക്കർ (64) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ഫാത്തിമ സുഹ്റ, അബ്ദുൽ റഷീദ്, ഫസലുദ്ദീൻ, ഫസീല, ഫസ്ന, ഫർസാന. മരുമക്കൾ: സുനീർ (മേലാറ്റൂർ), സമീർ (പുത്തനഴി), സഫ്ന (പട്ടിക്കാട്), അർഷിബ (പന്തലൂർ), ജുനൈദ് (മഞ്ചേരി), ശിഹാബ് (പാണ്ടിക്കാട്). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കുട്ടത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.