മങ്കട: ഗവ. ഹോസ്പിറ്റലിനു സമീപം താമസിച്ചിരുന്ന വെള്ളിതൊടി കല്യാണിക്കുട്ടി (അമ്മു-58) നിര്യാതയായി. വ്യാപാരി വ്യവസായി മങ്കട യൂനിറ്റ് അംഗമായിരുന്നു. പിതാവ്: നാരായണ ചെട്ടിയാർ. മകൾ: ശ്വേത. മരുമകൻ: സുനോജ് (കോഡൂർ).