എടക്കര: പോത്തുകല്ല് മുണ്ടേരി കിഴക്കെതൊടിക ദേവകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചൻ. മക്കൾ: കാർത്യായനി, സുബ്രഹ്മണ്യൻ, ചന്ദ്രിക, വിജയലക്ഷ്മി, ശ്രീനിവാസൻ. മരുമക്കൾ: സത്യഭാമ, പൊന്നപ്പൻ, അജിത, വേലായുധൻ, ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഉപ്പട ഹൈന്ദവ ശ്മശാനത്തിൽ.