പടന്ന: കോഓപറേറ്റിവ് ബാങ്കിന് സമീപം പി.കെ. സൈഫുദ്ദീൻ (70) നിര്യാതനായി. പരേതനായ പി.കെ. കുഞ്ഞി മാഹിന്റെ മകനാണ്. ഭാര്യ: കാളിയാർക്കാടെ പി. റംലത്ത്. മക്കൾ: പി. അൻസാരി (നെക്സ്റ്റൽ ദുബൈ), ഷഹീർ, ശബീർ, സക്കീൽ. മരുമക്കൾ: നിഹ്മത്ത്, ഷറാന, ദിൽഷ. സഹോദരങ്ങൾ: പി.കെ. അൻസാരി, മുഹമ്മദലി, ഷറഫ, നൂറുന്നിസ, ജമീല. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പടന്ന വലിയ ജുമാ മസ്ജിദിൽ.