ഇരിണാവ്: കല്യാശ്ശേരി സെൻട്രൽ ഒടിപ്പുറം റോഡിന് സമീപം മഞ്ഞേരി ഗീത കരുണാകരൻ (68) നിര്യാതയായി. ചെറുകുന്ന് അമ്പലപ്പുറം സ്വദേശിയാണ്. പരേതരായ പി.ഒ. വാസുദേവൻ നമ്പ്യാരുടെയും മഞ്ഞേരി ദാക്ഷായണി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പയ്യൻ വെള്ളാറ്റിൻകര കരുണാകരൻ നമ്പ്യാർ (റിട്ട. ഇന്റലിജൻസ് അസി. ഡയറക്ടർ). മകൻ: പ്രമോദ് നമ്പ്യാർ (യു.കെ). മരുമകൾ: പല്ലവി (യു.കെ). സഹോദരങ്ങൾ: ഇന്ദിര (പള്ളിക്കുന്ന്), പ്രീത (അഴീക്കോട്), രമ (കീച്ചേരി), കൃഷ്ണകുമാർ (പയ്യന്നൂർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ചെറുകുന്നു കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ.