തളിപ്പറമ്പ്: ചിറവക്ക് തമ്പുരാൻ നഗറിലെ കുപ്പാടക്കത്ത് വീട്ടിൽ ജനാർദനൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: ശാന്ത പോരയിൽ. മക്കൾ: ശ്രീലത പിലാത്തറ, പരേതനായ ശ്രീപ്രകാശ്. സഹോദരങ്ങൾ: കെ.ആർ. നമ്പ്യാർ (ബിസിനസ് എറണാകുളം), നാരായണൻ (ഇന്ത്യൻ ഓയിൽ തൃശൂർ), സൗമിനി, തങ്കം, പരേതയായ ശ്രീദേവി. മരുമക്കൾ: ശ്രീലേഖ (എറണാകുളം), പരേതനായ വിനയകുമാർ പിലാത്തറ. സഞ്ചയനം ഞായറാഴ്ച.