ഇരിട്ടി: കാക്കയങ്ങാട് നല്ലൂർ വെള്ളംപാറയിലെ നടുക്കണ്ടി ഗോവിന്ദൻ (76) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബിന, ബിന്ദു, ബാബുരാജ്. മരുമക്കൾ: ബാബു (വിളക്കോട്), അജയൻ (പായം), ശിശിര. സഹോദരങ്ങൾ: ഓമന, കാർത്യായനി, പരേതനായ കുഞ്ഞികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തില്ലങ്കേരി പൊതുശ്മശാനത്തിൽ.