കാളികാവ്: അഞ്ചച്ചവിടി പൂച്ചപ്പൊയിലിൽ കൂളിപ്പറമ്പൻ ഹുസൈൻ മുസ്ലിയാർ (68) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഉമ്മു ഹബീബ, ലുബാബ, ജുവൈരിയ്യ, ഖദീജ, സുഹൈമ. മരുമക്കൾ: ബദറുദ്ദീൻ, ശരീഫ് (പാറമ്മൽ), റഫീഖ് (മഞ്ചേരി), സമീർ (കാരായ).