ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് സഫ്ദർ ഹാഷ്മി കലാ കായിക കേന്ദ്രത്തിന് സമീപം കിഴക്കേ കുനിയിൽ വീട്ടിൽ വൈ.എസ്. ലക്ഷ്മി (33) നിര്യാതയായി. പിതാവ്: വൈ.എസ്. സുരേഷ് (കുടക് മടിക്കേരി നാൽപോർക്ക്). മാതാവ്: പാർവതി (കുടക്). ഭർത്താവ്: സി. ഷാജി കിഴക്കെക്കുനിയിൽ (അബൂദബി). സഹോദരൻ: രമേഷ്.