കോട്ടായി: അയ്യംകുളം കരിയാട്ടുപറമ്പിൽ അബ്ദുറഹ്മാൻ (87) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: സൈനബ, സീനത്ത്. മരുമക്കൾ: ഇസ്മയിൽ, ഷാഹുൽ ഹമീദ്.
ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് കോട്ടായി കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ.