കൊല്ലങ്കോട്: ചിക്കണാമ്പാറ മുത്തലി റാവുത്തറുടെ ഭാര്യ സാറാ ഉമ്മ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, മുംതാസ്, ജമീല, ബൽക്കീസ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ആനമാറി ഖബർസ്ഥാനിൽ.