പാനൂർ: ചമ്പാട് ഷിബുലാൽ നഗറിൽ കക്കൊളങ്ങര സലീം (61) നിര്യാതനായി. പരേതരായ അബുവിന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: ഷാമിൽ, സുമേര. മരുമക്കൾ: യൂനസ് (ഇരിട്ടി), ഷഹന ഫാത്തിമ. സഹോദരങ്ങൾ: ഹാഷിം, നസീമ, നജ്മ, റസിയ. ഖബറടക്കം ശനിയാഴ്ച പാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.