കൂത്തുപറമ്പ്: പൂക്കോട് ചന്ദ്രശേഖരൻ തെരുവിലെ പുഷ്പവേണിയിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കക്കൻ ജനാർദനൻ (88) ശങ്കരനല്ലൂർ മെട്ടയിലെ മകളുടെ വീടായ പ്രണവത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: പുഷ്പവേണി, പരേതനായ വിനോദ്. മരുമക്കൾ: അനുലക്ഷ്മി, പരേതനായ ഡോ. സഹദേവൻ. സഹോദരങ്ങൾ: ലീല സുലോചന, പരേതരായ കക്കൻ ബാലകൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ, വടകര ഗുജറാത്തി ബേസിക് സ്കൂൾ), കെ. ഗംഗാധരൻ (റിട്ട. പ്രധാനാധ്യാപകൻ, പാറാൽ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ), മാധവി, ലക്ഷ്മി.