പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി മണ്ണുവെട്ടുമട വീട്ടിൽ മൊയ്തീൻകുട്ടി (മണി -94) നിര്യാതനായി. ഭാര്യ: ഹാജറുമ്മ. മക്കൾ: അലി എന്ന കോയു, അബ്ദുൽ റസാഖ്, അസ്സനാർ (സി.പി.എം-പരുത്തിപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി), അബ്ദുൽ റഹ്മാൻ, നാസർ, മുത്തലി, സബൂറ.