ചക്കരക്കല്ല്: ചൂള മൗവ്വഞ്ചേരി ചാലിൽ കമറുന്നീസ (64) നിര്യാതയായി. ഭർത്താവ്: നടുക്കണ്ടി അബ്ദുൽ ഖാദർ ഹാജി. മക്കൾ: റഫീഖ്, റസീന, സറീന, ഷഫീഖ്. മരുമക്കൾ: ഷംസുദ്ദീൻ, മുനീർ, സഫാന, റഹീബ.