വേളം: പെരുവയലിലെ മണാട്ടിൽ ലക്ഷ്മി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു നമ്പ്യാർ. മക്കൾ: ബാലകൃഷ്ണൻ, ശ്രീധരൻ, ചന്ദ്രൻ, ശോഭന, ശശിധരൻ (പോസ്റ്റ് മാസ്റ്റർ, വേളം പെരുവയൽ പോസ്റ്റ് ഓഫിസ്). മരുമക്കൾ: ദീപ (ആയഞ്ചേരി), പുഷ്പ (ചേനായി), ഗീത (വടകര), സൗമിനി (ചേനോളി), കുഞ്ഞികൃഷ്ണൻ നമ്പ്യാർ (ശാന്തി നഗർ).