കായക്കൊടി: മുണ്ടക്കോടൻ കണ്ടി അബ്ദുല്ലയുടെ ഭാര്യ പാത്തു (62) നിര്യാതയായി. മക്കൾ: ഷെഫീഖ്, സെലീന, സഫീറ, ഷഫീന. മരുമക്കൾ: സുബൈർ ചെത്തിൽ (മയ്യന്നൂർ), ഹമീദ് (ചെക്യാട്), സമീറ (ജാതിയേരി). സഹോദരങ്ങൾ: മുഹമ്മദ്, സൂപ്പി,ശരീഫ്, ആസ്യ, സൈനബ.