നാദാപുരം: ഇരിങ്ങണ്ണൂരിലെ കണിയാങ്കണ്ടിയിൽ ജാനകിയമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണ കുറുപ്പ്, ഗോപാലക്കുറുപ്പ്, ബാലക്കുറുപ്പ്, മീനാക്ഷി അമ്മ.