കുറ്റ്യാടി: കൈതക്കമണ്ണിൽ കെ.എം. അബ്ദുസ്സലാം (68) നിര്യാതനായി. ഭാര്യ: റംല വടക്കയിൽ. മക്കൾ: റംഷിദ് (സൗദി), റസ്ല, റഫ. മരുമക്കൾ: ഗഫൂർ (നിട്ടൂർ), സിറാജ് (കിഴക്കൻ പേരാമ്പ്ര), ഷബ്ന (കുറ്റ്യാടി). സഹോദരങ്ങൾ: കെ.എം. മുഹമ്മദലി (തണൽ), കെ.എം. ബഷീർ (ജനകീയ ദുരന്തനിവാരണ സേന ട്രഷറർ), കുഞ്ഞാമി, പരേതരായ കെ.എം. അമ്മദ്, ആസ്യ.