കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വടക്കയിൽ പ്രകാശൻ (54) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: കല്യാണി. ഭാര്യ: ഷൈമ കൂട്ടാലിട. മക്കൾ: ഷാമിക പ്രകാശ്, ഷാമിൻ പ്രകാശ്. സഹോദരങ്ങൾ: രാമചന്ദ്രൻ (യൂനിക് വർക്ക്ഷോപ്), ബാബു, പരേതനായ അശോകൻ (ജൂപിറ്റർ വർക്ക് ഷോപ്പ്). സഞ്ചയനം ഞായറാഴ്ച.