നന്തി ബസാർ: മൂടാടി പാലക്കുളത്തെ തുന്നാരിയിൽ താമസിക്കും പൂക്കാട്ട് അബ്ദുറഹിമാൻ കുട്ടി (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുഹമ്മദലി (മലേഷ്യ), സുബൈദ, ശിഹാബ് (ഖത്തർ), ജലീൽ (ഖത്തർ). മരുമക്കൾ: സിത്തി മൈമൂന (മലേഷ്യ), സാലിഹ (പൂക്കാട്), അഫീഷ (നന്തി), പരേതനായ അഷ്റഫ് (കാപ്പാട്).