എളേറ്റിൽ: പന്നൂർ കയ്യളശ്ശേരി ആയിശ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: അബ്ദുല്ല, മുസ്തഫ, സക്കീർ, സലിം, ബീപാത്തു, മൈമൂന, സുഹറ, സക്കീന. മരുമക്കൾ: ഫാത്തിമ (നെല്ലാങ്കണ്ടി), നബീസ (പന്നിക്കോട്ടൂർ), ബുഷറ (എരഞ്ഞിപ്പാലം), റസീന (കത്തറമ്മൽ), മൊയ്തീൻ (പൊഴുതന), മുഹമ്മദലി (പൂനൂർ), അബ്ദുല്ല (പഴോണ), സലിം (പരപ്പൻ പോയിൽ).