കൊടുവള്ളി: നഖ്ശബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖ കമ്മിറ്റി അംഗം വേറെക്കുന്നുമ്മൽ മറിയുമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ നെയ്യത്തൂർ അബ്ദുറഹിമാൻ. മക്കൾ: മൈമൂന, നൗഷാദ്, ഹനീഫ. മരുമക്കൾ: മുനീർ (പുത്തൻകുന്ന്), സജ്ന, ബിനീഷ (ജി.എച്ച്.എസ്.എസ് കോട്ടത്തറ).