പെരുമണ്ണ: പൊയിൽതാഴം മമ്മിളി അബൂബക്കർ (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജാഫർ, സിറാജ്, റഹ്മത്ത്, പരേതനായ മനാഫ്. മരുമക്കൾ: ഷമീന, ജമീല, അൻഷിദ, കലാം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9ന് പൊയിൽതാഴം പള്ളിയിലും 9.30ന് മണക്കടവ് കൊടൽ ജുമാ മസ്ജിദിലും.