കോഴിക്കോട്: സ്രാങ്കിന്റകത്ത് അബ്ദുൽ റഷീദ് (59) ഇടിയങ്ങര തോപ്പിൽ കോളനിയിലെ വസതിയിൽ നിര്യാതനായി. പരേതരായ നാലകത്ത് ഉമ്മർ കോയയുടെയും എസ്. ഇമ്പിച്ചായിശബിയുടെയും മകനാണ്. ഭാര്യ: തോപ്പിൽ ജുബൈന (ജൂബു). മക്കൾ: നബ്ഹാൻ ഇബ്നു റഷീദ്, നാസിം ഉമ്മർ, നുസ, നുഹ് മ റഷീദ്. സഹോദരങ്ങൾ: എസ്. മാമുകോയ (ദമ്മാം), കുട്ടിബി, ഫാത്തിമബി, ഇമ്പിച്ചാമിനബി, പരേതരായ ഖാലിദ്, സൈനബി, കൽമബി.