പാലക്കുന്ന്: ടൗണിലെ റിക്ഷാ ഡ്രൈവർ മലാംകുന്ന് കൊപ്പൽ മൂലക്കണ്ടത്തിൽ കെ.പി. അപ്പകുഞ്ഞി (73) നിര്യാതനായി. പരേതരായ കോരന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: ജാനകി. മകൾ: ശീലാവതി. മരുമകൻ: മനോജ്. സഹോദരങ്ങൾ: ഭാസ്കരൻ, രവീന്ദ്രൻ, ബാലൻ, വെള്ളച്ചി, പരേതരായ കുഞ്ഞിരാമൻ, നാരായണൻ, കൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.