ഉദുമ: പടിഞ്ഞാറിലെ പരേതനായ തുറുക്കൻവളപ്പിൽ മുക്രി മൊയ്തീൻ കുഞ്ഞിയുടെ മകൻ കാപ്പിൽ മുഹമ്മദ് കുഞ്ഞി (58) നിര്യാതനായി. മാതാവ്: അസ്യാബി. ഭാര്യ: സൂര്യാബി. മക്കൾ: ഷുഹൈബ് (എൻജിനീയർ, എറണാകുളം), സുനീർ (ഖത്തർ), ഫാത്തിമ (വിദ്യാർഥി). മരുമകൾ: സുൽത്താന. സഹോദരങ്ങൾ: അബ്ദുല്ല, ബീഫാത്തിമ.