നീലേശ്വരം: മടിക്കൈ ചുണ്ടയിൽ പുതിയോടൻ വീട്ടിൽ ഓമന (57) നിര്യാതയായി. ഭർത്താവ്: കെ. നാണു (പനങ്ങാട്). മക്കൾ: നവിത, നവനീത്. മരുമകൻ: പവിത്രൻ (കരിന്തളം). സഹോദരങ്ങൾ: കാരിച്ചി, നാരായണി, രോഹിണി (മൂവരും ചുണ്ട), പരേതരായ കുഞ്ഞമ്പു, ശകുന്തള.