സുൽത്താൻ ബത്തേരി: മുതിരക്കാലായിൽ തോമസ് (83) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി പീടിയേക്കൽ. മക്കൾ: സാലി പോൾ, ഗ്രേസി ജയിംസ്, ഷാജി, മിനി ജോർജ്. മരുമക്കൾ: പോൾ ചുള്ളോപ്പള്ളിൽ, ജയിംസ് കാവുംപുറത്ത്, മിനി റാത്തപ്പള്ളിൽ, ജോർജ് മൂലംപറമ്പിൽ.