തലശ്ശേരി: ചിറക്കര മോറക്കുന്ന് സഫയിൽ ചെറിയ മീത്തലകത്ത് ഫാത്തിമ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കേളോത്ത് ഖാലിദ് ഹാജി. മക്കൾ: സാജിത, അഡ്വ. സാബിർ സബന, സാഹിർ, സജന, സബൂറ. മരുമക്കൾ: മുഹമ്മദ് ഷബ്നം റിയാസ്, നാസർ, റിഷാന, മഷൂദ്. സഹോദരി: പരേതയായ നജ്മ.