ഉരുവച്ചാൽ: ചാവശ്ശേരി പഴയ പോസ്റ്റ്ഓഫിസിൽ കുയിമ്പിൽ യൂസുഫ് (54) നിര്യാതനായി. മുസ്ലിം ലീഗ് ചാവശ്ശേരി ശാഖ ജോ. സെക്രട്ടറിയാണ്. ഭാര്യ: നസീമ. മക്കൾ: ഷഹാന, സഫ്റാസ്.