പയ്യന്നൂർ: കാനായി വള്ളിക്കെട്ടിനു സമീപത്തെ പിടച്ചി പത്മാക്ഷി (73) നിര്യാതയായി. പിതാവ്: പരേതനായ നാണിയിൽ കണ്ണൻ. മാതാവ്: പരേതയായ പിടച്ചി ജാനകി. ഭർത്താവ്: പരേതനായ പൊക്കീരെ കുഞ്ഞപ്പ. സഹോദരങ്ങൾ: യശോദ (ശ്രീകണ്ഠാപുരം), കമലാക്ഷി (മുഴക്കോം), ബാലകൃഷ്ണൻ (കാനായി), കാർത്യായനി (കാനായി), ശാന്ത (പറവൂർ), ഉഷ (കാനായി).