ഉരുവച്ചാൽ: കരേറ്റ മഹാത്മ വായനശാലക്ക് സമീപം കല്ലീന്റവിട കരിപ്പായി ബാലൻ (81)നിര്യാതനായി. ഭാര്യ: പരേതയായ ആലക്കണ്ടി ശാന്ത. മക്കൾ: സജീവൻ, സജിത, സന്തോഷ്. മരുമക്കൾ: ശ്രീജ, സുരേഷ്ബാബു (മഹാദേവ ഡ്രൈവിങ് സ്കൂൾ, അഞ്ചരക്കണ്ടി), ഷീബ.