ന്യൂമാഹി: എടക്കാട് മണപ്പുറം മുനീറുൽ ഇസ്ലാം മദ്റസക്ക് സമീപം മിഅ്റാജ് മഹലിൽ താമസിക്കുന്ന ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലം ആശാരിന്റവിട ആസിഫ് (51) നിര്യാതനായി. പരേതരായ പെരിങ്ങാടി ചെള്ളത്ത് ഉസ്മാൻ കുട്ടിയുടെയും ആശാരിന്റവിട ആയിഷയുടെയും മകനാണ്. ഭാര്യ: അവാൽ പീടികവളപ്പിൽ റൗഫിയ. മക്കൾ: റഫ്ദ, മുഹമ്മദ് (വിദ്യാർഥികൾ). സഹോദരങ്ങൾ: അനസ്, ജസീമ.