പാനൂർ: കടവത്തൂർ കുറൂളികാവിന് സമീപം പുന്നോളിൽ ചന്ദ്രൻ (71) നിര്യാതനായി. പരേതരായ കൃഷ്ണന്റെയും മന്ദിയുടെയും മകനാണ്. ഭാര്യ: ലീല. മക്കൾ: ലിഷ, ജിഷ, ജിബിന. മരുമക്കൾ: രാജൻ (വിളക്കോട്ടൂർ), ചന്ദ്രൻ (പുത്തൂർ), നിധിൻ (കണ്ണംവള്ളി).