ചക്കരക്കല്ല്: കണയന്നൂർ മാടത്തുമ്മൽ മറിയം (73) നിര്യാതയായി.ഭർത്താവ്: പരേതനായ പോക്കു. മക്കൾ: ഹസീന, ഹക്സർ, ഹസീം. മരുമക്കൾ: സഫീന, ഷഫീന, പരേതനായ മുഹമ്മദലി.