പാപ്പിനിശ്ശേരി: കരിക്കൻകുളം പുത്തലത്ത് മോഹനൻ സ്മാരക വായനശാലക്ക് സമീപം പോള ലക്ഷ്മി (84) നിര്യാതയായി. ഭർത്താവ്: പരേതനായ മർമാണി കുഞ്ഞിരാമൻ. മക്കൾ: പ്രകാശൻ, രമേശൻ, ശൈലജ, വൽസല, സജിത്ത് (സി.പി.എം പുത്തലത്ത് ബ്രാഞ്ചംഗം), രഞ്ചിത്ത്, ശ്രീജിത്ത്. മരുമക്കൾ: ഓമന (കല്യാശേരി), സാവിത്രി (പയ്യന്നൂർ), മോഹനൻ (ചിറക്കൽ), ജിഷ (കൂവേരി), ശ്രീജ (കരിവെള്ളൂർ). സഹോദരങ്ങൾ: വിജയൻ (കാട്യം), കാർത്യായനി (കോലത്തുവയൽ), രവീന്ദ്രൻ (മാങ്കടവ്), രഘു (കുഞ്ഞിമംഗലം), പരേതരായ കണ്ണൻ, കൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.