കുറ്റ്യാടി: വളയന്നൂരിലെ കാപ്പുങ്കര പാലയാട്ടുമ്മൽ പൊക്കൻ (80) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: അശോകൻ, ബാബു. മരുമക്കൾ: ഓമന വാണിമേൽ, അനിത കല്ലാച്ചി. സഹോദരങ്ങൾ: നാണു, കുമാരൻ, കല്യാണി, ദേവി, പരേതനായ കണ്ണൻ.